LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

L K Adwani

Sufad Subaida 5 years ago
Views

ഇപ്പോള്‍ നാം നീന്തുന്നത് ഏകശിലാത്മകതയുടെ ഹിംസ ഒഴുക്കിയ ചോരച്ചാലുകളിലാണ് - സുഫാദ് സുബൈദ

നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.

More
More
National Desk 5 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കോടതി നാളെ വിധി പറയും

സംഭവത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി, ബിജെപി അഖിലേന്ത്യാ മുന്‍ അധ്യക്ഷനും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 ബിജെപി നേതാക്കള്‍ പ്രതികളാണ്

More
More